പൈക്ക: (my.kasargodvartha.com 28.08.2020) വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും ഓൾ കേരള ഡിസ്ട്രിബ്യുട്ടേഴ്സ് അസോസിയേഷന്റെയും ജില്ലാ ഭാരവാഹിയും പൗര പ്രമുഖനുമായ അബ്ദുല്ല കുഞ്ഞി (65) നിര്യാതനായി. കാസർകോട്ടെ മൊത്തവിതരണ
വ്യാപാരിയുമായിരുന്നു. സീതികുഞ്ഞിന്റെയും സൈനബയുടെയും മകനാണ്.
മക്കൾ: നദീർ, നഖീൽ, നാദിയ, നംശിയ, നിഹാൽ ജബീൻ. മരുമക്കൾ: ഹാരിസ് (മുള്ളേരിയ), സിറാജ് (എറണാകുളം), ഗഫ്ഫാർ (പൈക്ക). സഹോദരങ്ങൾ: ആയിഷ, ജമീല, പരേതനായ ബീരാൻ ഹാജി.
ഖബറടക്കം പൈക്ക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Keywords: Kerala, News, Obituary, Paikka Abdulla Kunji Passed away