Join Whatsapp Group. Join now!

മസ്ക്കറ്റ് കെ എം സി സി കാസർകോട് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ

Muscat KMCC Kasargod Constituency Committee Office bearers #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
മസ്ക്കറ്റ്: (my.kasargodvartha.com 17.08.2020) ഒമാൻ കാസ്രോട്ടാർ വാട്ട്സ്ആപ്പ് ഗ്രൂപ്പ് യോഗം മസ്ക്കറ്റ് കെ എം സി സി മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു.നവാസ് ചെങ്കള അധ്യക്ഷത വഹിച്ചു. അബ്ദുൽ ലത്തീഫ് ഉപ്പള ഉദ്ഘാടനം ചെയ്തു. ഹാജി മുഹമ്മദ് അബ്ദുൽ ഖാദർ ചെമ്പിരിക്ക പ്രാർത്ഥന നടത്തി. നാസർ ചെർക്കളം സ്വാഗതം പറഞ്ഞു. 

നിരീക്ഷകരായ അഷ്റഫ് കിണവക്കൽ, ഷാനവാസ് മൂവാറ്റുപുഴ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യൂനുസ് പട്ള നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികൾ:

World, News, Kasargod, Gulf, KMCC, Office Bearers, Meeting, Muscat, Muscat KMCC Kasargod Constituency Committee Office bearers.

പ്രസിഡണ്ട്: ഹനീഫ ചൗക്കി.
വൈസ് പ്രസിഡണ്ടുമാർ: അഷ്‌റഫ് പാലസ്, അഷ്‌റഫ് മാളിക.
ജനറൽ സെക്രട്ടറി: ഫവാസ് ആനബാഗിൽ.
ജോയിൻ്റ് സെക്രട്ടറി: അസ് ലം എരിയാൽ, റസ്സാഖ് ദേലംപാടി.
ട്രഷറർ : റഷീദ് ചൂരി.
റിലീഫ് കമ്മിറ്റി ചെയർമാൻ: അജിംഷാ മൊഗ്രാൽ പുത്തൂർ.
വൈസ് ചെയർമാൻ: യൂനുസ് പട്ള.
സ്പോർട്സ് കൺവീനർ: അമീർ പളളിയാൻ.
കോർഡിനേറ്റർ: ഹംസ കമ്പാർ.
മീഡിയ കോർഡിനേറ്റർ: ഷമീം ബേവിഞ്ചെ.

ഹാജി മുഹമ്മദ് അബ്ദുൽ ഖാദർ ചെമ്പിരിക്ക, അബ്ദുല്ല കമ്പാർ, നവാസ് ചെങ്കള, നാസർ ചെർക്കളം, സിദ്ദീഖ് ഒമാൻ എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും, 44 പ്രവർത്തക സമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു.

Keywords: World, News, Kasargod, Gulf, KMCC, Office Bearers, Meeting, Muscat, Muscat KMCC Kasargod Constituency Committee Office bearers.

< !- START disable copy paste -->

Post a Comment