നാലത്തടുക്കയിലുള്ള താമസസ്ഥലത്തേക്ക് കാറിൽ പോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
തിരിച്ച് മീപ്പുഗിരിയിലെത്തി നാട്ടുകാരോട് വിവരം പറയുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. എന്നാൽ അൽപ സമയത്തിനകം മരണപ്പെടുകയായിരുന്നു. നെല്ലിക്കട്ട മൗലാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും.
പരേതനായ സെയ്താലി-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: മുംതാസ്.
മക്കൾ: നുസൈബ, മുഹമ്മദ് ഇയാസ്, മുഹമ്മദ് സ്വാലിഹ്. സഹോദരങ്ങൾ: യൂസുഫ് മൗലവി, ലത്വീഫ്.
Keywords: Kerala, News, Kasaragod, Obituary, Meepugiri Juma Masjid Khateeb Ashraf Faizi passed away