Join Whatsapp Group. Join now!

ഉദയമംഗലം കുന്നിൽ എം വെള്ളച്ചി നിര്യാതയായി

ഉദയമംഗലം കുന്നിൽ വണ്ടീസ് വീട്ടിലെ പരേതനായ കോരൻ്റെ ഭാര്യ എം വെള്ളച്ചി (73 M Vellachi passed away #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com 07.08.2020) ഉദയമംഗലം കുന്നിൽ വണ്ടീസ് വീട്ടിലെ പരേതനായ കോരൻ്റെ ഭാര്യ എം വെള്ളച്ചി (73) നിര്യാതയായി. 
മക്കൾ: അനിത, പുഷ്പ, ഉഷ, രത്ന വല്ലി, അജയരാജ് (ഗൾഫ്), വിജയരാജ് ഉദുമ (കാസർകോട് വിഷൻ ചാനൽ റിപ്പോർട്ടർ), ജയരാജ് (അലൂമിനിയം ഫാബ്രിക്കേഷൻ), അവിത, പരേതനായ പുരുഷോത്തമൻ. 

മരുമക്കൾ: അനിത, കൊട്ടൻ കുഞ്ഞി (ഉദുമ), പുരുഷോത്തമൻ ( ജന്മ കടപ്പുറം), കണ്ണൻ (കിഴക്കേ വെള്ളിക്കോത്ത്), മുരളി പ്രൂച്ചക്കാട്), പ്രവിത, ശാലിനി, അഞ്ജുമോൾ, നാരായണൻ (തെക്കേക്കര). 

Kerala, News, Obituary, Vellachi, Udayamanagalam, M Vellachi passed away.
സഹോദരങ്ങൾ: ദാമോദരൻ ആലിങ്കാൽ, പരേതരായ നാരായണി, കൃഷ്ണൻ ആലിങ്കാൽ, ലക്ഷി.

Keywords: Kerala, News, Obituary, Vellachi, Udayamanagalam, M Vellachi passed away.

Post a Comment