Join Whatsapp Group. Join now!

പ്രശാന്ത് ഭൂഷന് ലോയേഴ്സ് ഫോറം ഐക്യദാർഢ്യം പ്രഖ്യാപിച്ചു

പ്രശാന്ത് ഭൂഷന് ലോയേഴ്സ് ഫോറം ഐക്യദാർഢ്യം പ്രഖ്യാപിച്ചു Lawyers Forum announces solidarity to Prashant Bhushan
കാസർകോട്: (www.kasargodvartha.com 24.08.2020) സുപ്രീം കോടതിയുടെ കോർട്ടലക്ഷ്യ നടപടി നേരിടുന്ന പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കേരള ലോയേഴ്സ് ഫോറം കാസർകോട് ജില്ലാ കോടതിക്ക് മുൻപിൽ ഐക്യദാർഢ്യ സംഗമം നടത്തി. ജില്ലാ സെക്രട്ടറി അഡ്വ. പി എ ഫൈസൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അഡ്വ. ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു. അഡ്വ. കെ കെ മുഹമ്മദ് ഷാഫി, അഡ്വ. ജുനൈദ്, അഡ്വ. ഫാത്തിമത്ത് സുഹറ, അഡ്വ. ജാബിർ അലി എന്നിവർ പ്രസംഗിച്ചു. 


Keywords: News, Kerala, Kasaragod, Lawyers, Supreme Court, Lawyers Forum announces solidarity to Prashant Bhushan 
 

Post a Comment