കാസർകോട്: (my.kasargodvartha.com 26.08.2020) പഴയ കാല കപ്പൽ ജീവനക്കാരൻ കെ എ ഇബ്രാഹിം (73)നിര്യാതനായി. മൊഗ്രാൽ സ്വദേശിയായ ഇബ്രാഹിം ചൂരി തൈവളപ്പിലാണ് ഇപ്പോൾ താമസിക്കുന്നത്. അബൂബക്കർ- റുഖിയ ദമ്പതികളുടെ മകനാണ്.
ഭാര്യ: സുഹ്‌റ. മക്കൾ: നാസർ, സമീർ, ശബീർ, നൗഫറാ. മരുമക്കൾ: യാസ്മിൻ (അട്ക്കത്ത്ബയൽ), മുഹ്സിന (മുട്ടത്തൊടി), ശാഹിന (ഇന്ദിര നഗർ), മജീദ് (പള്ളിക്കാൽ). സഹോദരങ്ങൾ: മുഹമ്മദ്, ഖദീജ, ബീഫാത്തിമ. ഖബറടക്കം ചൂരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Keywords: Kerala, News, Obituary, KA Ibrahim Choori Passed away