Join Whatsapp Group. Join now!

ഐ എൻ എൽ കൂളിയങ്കാൽ ശാഖ വിദ്യാർത്ഥിക്ക് ടി വി നൽകി

ഐ എൻ എൽ കൂളിയങ്കാൽ ശാഖ ടി വി നൽകിI N L Koliyangal sponsored TV for needed
കൂളിയങ്കാൽ(my.kasargodvartha.com 27.08.2020) ഐ എൻ എൽ കൂളിയങ്കാൽ ശാഖ നിർധന കുടുംബത്തിലെ വിദ്യാർത്ഥിക്ക് ടി വി നൽകി. ഐ എൻ എൽ സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന ടിവി ചലഞ്ചിന്റെ ഭാഗമായാണ് ടി വി നൽകിയത്. 
Kerala, News, Kooliyangal, INL, TV, I N L Koliyangal sponsored TV for needed

ഐ എൻ എൽ കൂളിയങ്കാൽ ശാഖ പ്രവർത്തകരായ സുഹൈൽ, ശിഹാബ്, ശമീൽ, ശാഹുൽ ഹമീദ്, നാസർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


Keywords: Kerala, News, Kooliyangal, INL, TV, I N L Koliyangal sponsored TV for needed 


 

Post a Comment