Join Whatsapp Group. Join now!

തീരദേശമേഖലയില്‍ ഭക്ഷ്യ വിഭവ കിറ്റ് നല്‍കി ഡോ. എന്‍ എ മുഹമ്മദ്

Dr. NA Muhammad sponsors food kits in Coastal areas #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
മേൽപറമ്പ: (my.kasargodvartha.com 13.08.2020) തീരദേശമേഖലയില്‍ കോവിഡ് രോഗം മൂലം ദുരിതമനുഭവിക്കുന്നവർക്ക് ഡോ. എന്‍ എ മുഹമ്മദ് നാലപ്പാട് ഭക്ഷ്യ വിഭവ കിറ്റ് നല്‍കി. മേല്‍പറമ്പ് സി ഐ ബെന്നി ലാലു മുഖേനയാണ് ജനങ്ങള്‍ കോവിഡ് ബാധിത വീടുകളിലേക്ക് ഭക്ഷ്യ വിഭവ കിറ്റുകൾ വിതരണം ചെയ്തത്. ബുധനാഴ്ച വൈകുന്നേരം ക്ഷേത്ര സ്ഥാനികരുടേയും പള്ളി, ക്ഷേത്ര കമ്മറ്റി ഭാരവാഹികളുടേയും വാർഡ് മെമ്പർമാരുടേയും പൊതുപ്രവർത്തകരുടേയും സാന്നിധ്യത്തിൽ മേൽപറമ്പ് സി ഐ ബെന്നി ലാലു ഭക്ഷ്യ വിഭവ കിറ്റ് വിതരണം നടത്തി. 

Kerala, News, Keezhur, Melparamba, Police Station, CI, Food Kit, COVID Patients, House, Dr. NA Muhammad sponsors food kits in Coastal areas.

ഹെൽത്ത് ഇസ്പെക്ടർ സുജാത, സൽമത്ത്, വാർഡ് മെമ്പർ രാജൻ, കാരി കാരണവർ, യൂസുഫ് ഹാജി, ശശി, സി എൽ റഷീദ് ഹാജി, കെ എസ് സാലി, ഇല്യാസ് കീഴൂർ, മജീദ് ബെണ്ടിച്ചാൽ, മുനീർ മിലിട്രി, ഉസ്മാൻ കീഴൂർ, മുഖ്താർ, സി എം അഷറഫ്, ഗഫൂർ കീഴൂർ ആദം, ഖാദർ കല്ലട്ര എന്നിവർ സംബന്ധിച്ചു.

Keywords: Kerala, News, Keezhur, Melparamba, Police Station, CI, Food Kit, COVID Patients, House, Dr. NA Muhammad sponsors food kits in Coastal areas.

Post a Comment