കാസർകോട്: (my.kasargodvartha.com 24.08.2020) മുഖ്യമന്ത്രി അറിയണം സങ്കടങ്ങൾ എന്ന ശീര്ഷകവുമായി എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ഒപ്പു മരച്ചോട്ടിൽ മെഴുക് തിരി കത്തിച്ച് പ്രതിഷേധം നടത്തി. എൻഡോസൾഫാൻ ദുരിത ബാധിതരുടെ ചികിത്സാ പെൻഷൻ നൽകുക എന്ന ആവശ്യമാണ് പ്രതിഷേധക്കാർ മുന്നോട്ട് വെച്ചത്.
Keywords: Kerala, News, Endosulfan, protest, Conducted, CM should know grievances; Endosulfan-affected People's Front staged a protest
No comments: