Join Whatsapp Group. Join now!

സിവിൽ സർവ്വീസ് ജേതാവ് ഷഹീനെ അനുമോദിച്ചു

സിവിൽ സർവ്വീസ് പരീക്ഷയിൽ 396ാം റാങ്ക് നേടി ജില്ലയ്ക്കഭിമാനമായി മാറിയ മടിക്കൈ ബങ്കളത്തെ സി ഷഹീനെ അജാനൂർ ലയൺസ് ക്ലബ്ബ് അനുമോദിച്ചു Civil Service winner Shaheen felicitated
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.08.2020) ദേശീയ തലത്തിൽ സിവിൽ സർവ്വീസ് പരീക്ഷയിൽ 396ാം റാങ്ക് നേടി ജില്ലയ്ക്കഭിമാനമായി മാറിയ മടിക്കൈ ബങ്കളത്തെ സി ഷഹീനെ അജാനൂർ ലയൺസ് ക്ലബ്ബ് അനുമോദിച്ചു.

ക്ലബ്ബ് പ്രസിഡണ്ട് അഷറഫ് എം ബി എം സ്നേഹോപഹാരം സമ്മാനിച്ചു. സി എം കുഞ്ഞബ്ദുള്ള, സമീർ ഡിസൈൻ, സി പി സുബൈർ, എം സുരേഷ് ബാബു, സി ഷഹീൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ വി സുനിൽ രാജ് സ്വാഗതവും റിയാസ് അമലടുക്കം നന്ദിയും പറഞ്ഞു.



Keywords: News, Kerala, Kasaragod, Kanhangad, Felicitated, Civil Service, Civil Service winner Shaheen felicitated 

Post a Comment