Join Whatsapp Group. Join now!

ഹാഫിളത്തായ പെണ്‍കുട്ടിയുടെ വിവാഹത്തിന് വെല്‍വിഷര്‍ വാട്ട്‌സ്ആപ്പ് കൂട്ടായ്മ സ്വരൂപിച്ച തുക കൈമാറി

നിര്‍ധനയായ ഹാഫിളത്തായ പെണ്‍കുട്ടിയുടെ വിവാഹത്തിന് മേല്‍പ്പറമ്പ് വെല്‍വിഷര്‍ വാട്ട്‌സ്ആപ്പ് കൂട്ടായ്മ സ്വരൂപിച്ച അര ലക്ഷം രൂപ കൈമാറി Kerala, News, The welfisher WhatsApp community has donated money for the wedding of hafiz girl
കാസര്‍കോട്: (my.kasargodvartha.com 10.07.2020) നിര്‍ധനയായ ഹാഫിളത്തായ പെണ്‍കുട്ടിയുടെ വിവാഹത്തിന് മേല്‍പ്പറമ്പ് വെല്‍വിഷര്‍ വാട്ട്‌സ്ആപ്പ് കൂട്ടായ്മ സ്വരൂപിച്ച അര ലക്ഷം രൂപ കൈമാറി. ഗ്രൂപ്പ് അഡ്മിന്‍ എഫ് ആര്‍ ഫസല്‍ റഹ് മാനില്‍ നിന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി മേല്‍പ്പറമ്പ് സി ഐ ബെന്നി ലാല്‍ ഏറ്റുവാങ്ങി.

വെല്‍ വിഷര്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളായ കനു അപ്‌സര, അഷ്‌റഫ് കൈനോത്ത്, സലാം കൈനോത്ത്, അഹ് മദ് സൈന്‍ ട്രാക്ക്, ബദറുദ്ദീന്‍ ചളിയങ്കോട് എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് വീട്ടില്‍ ചെന്ന് പെണ്‍കുട്ടിയുടെ പിതാവിന് തുക നേരിട്ട് കൈമാറി.

Kerala, News, The welfisher WhatsApp community has donated money  for the wedding of hafiz girl





Keywords: Kerala, News, The welfisher WhatsApp community has donated money  for the wedding of hafiz girl

Post a Comment