Join Whatsapp Group. Join now!

മഞ്ചേശ്വരം മണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് 89.20 ലക്ഷം രൂപയുടെ ഭരണാനുമതിയായി

മഞ്ചേശ്വരം മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് തീരദേശ റോഡുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി 89.20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം സി ഖമറുദ്ദീന്‍ എം എല്‍ എ അറിയിച്ചു Kerala, News, The road sanction for Manjeswaram constituency has been sanctioned at a cost of Rs 89.20 lakh
മഞ്ചേശ്വരം: (my.kasargodvartha.com 02.07.2020) മഞ്ചേശ്വരം മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് തീരദേശ റോഡുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി 89.20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം സി ഖമറുദ്ദീന്‍ എം എല്‍ എ അറിയിച്ചു. മഞ്ചേശ്വരം പഞ്ചായത്തിലെ കണ്ണതീര്‍ഥ ക്രോസ്സ് റെയില്‍വേ ട്രാക്ക് ഇന്നര്‍ റോഡ്- 38.50 ലക്ഷം, സത്യടുക്ക അംഗന്‍വാടി ആദര്‍ശ് നഗര്‍ റോഡ്- 50.80 ലക്ഷം എന്നീ റോഡുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.

Kerala, News, The road sanction for Manjeswaram constituency has been sanctioned at a cost of Rs 89.20 lakh



Keywords: Kerala, News, The road sanction for Manjeswaram constituency has been sanctioned at a cost of Rs 89.20 lakh

Post a Comment