മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 30.07.2020) മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പരിധിയിയില്‍ താമസമാക്കിയ കോവിഡ് കാരണം ജോലി നഷ്ടപ്പെടുകയോ ശമ്പളം വെട്ടിച്ചുരുക്കുകയോ ചെയ്ത 44 ഉസ്താദുമാര്‍ക്ക് പെരുന്നാള്‍ സാന്ത്വനം നല്‍കി എസ് വൈ എസ് മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍. പെരുന്നാള്‍ വിഭവങ്ങള്‍ വാങ്ങാനുള്ള തുകയാണ് അവരുടെ വീടുകളില്‍ യൂണിറ്റ് നേതൃത്വം വഴി നേരിട്ട് എത്തിച്ചു നല്‍കിയത്.
സെക്രട്ടറി സിറാജ് കോട്ടക്കുന്ന് ക്ഷേമ കാര്യ സെക്രട്ടറി ബഷീര്‍ മിസ്ബാഹി എരിയാല്‍, ദഅവ സെക്രട്ടറി ശഫീഖ് സഅദി, ഫിനാന്‍സ് സെക്രട്ടറി മൊയ്ദു അര്‍ജാല്‍, സാന്ത്വനം സെക്രട്ടറി ലത്തീഫ് മധൂര്‍ നേതൃത്വം നല്‍കി.
സെക്രട്ടറി സിറാജ് കോട്ടക്കുന്ന് ക്ഷേമ കാര്യ സെക്രട്ടറി ബഷീര്‍ മിസ്ബാഹി എരിയാല്‍, ദഅവ സെക്രട്ടറി ശഫീഖ് സഅദി, ഫിനാന്‍സ് സെക്രട്ടറി മൊയ്ദു അര്‍ജാല്‍, സാന്ത്വനം സെക്രട്ടറി ലത്തീഫ് മധൂര്‍ നേതൃത്വം നല്‍കി.
Keywords: Kerala, News, Sys, Eid, Mogral puthur, SYS distribute Eid consolation to Madras teachers