Join Whatsapp Group. Join now!

റാങ്ക് ജേതാവ് മുര്‍ഷിദയ്ക്ക് ആദരവുമായി തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ 75മേറ്റ്‌സ്

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എം എ ഇക്കണോമിക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാസര്‍കോട് ഗവ. കോളജ് വിദ്യാര്‍ത്ഥിനിയും Kerala, News, Rank holder Murshida Sulthana felicitated by 75mates
കാസര്‍കോട്: (my.kasargodvartha.com 04.07.2020) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എം എ ഇക്കണോമിക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാസര്‍കോട് ഗവ. കോളജ് വിദ്യാര്‍ത്ഥിനിയും പട്ള സ്വദേശികളായ മുഹമ്മദ് ഷാഫി-ജമീല ദമ്പതികളുടെ മകളുമായ മുര്‍ഷിദ സുല്‍ത്താനയ്ക്ക് ആദരവുമായി തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ 75മേറ്റ്‌സ്. മൊയ്തീന്‍ അങ്കോല ഉപഹാരം കൈമാറി.

മജീദ് തെരുവത്ത്, സി എം മുസ്തഫ, സി എല്‍ ഹനീഫ് എന്നിവര്‍ സംബന്ധിച്ചു. ഐ എ എസിന് തയ്യാറെടുക്കുകയാണെങ്കിലും പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്താണ് 75 മേറ്റ്‌സ് അംഗങ്ങള്‍ മടങ്ങിയത്.



Keywords: Kerala, News, Rank holder Murshida Sulthana felicitated by 75mates
  < !- START disable copy paste -->   

Post a Comment