Join Whatsapp Group. Join now!

പരവനടുക്കത്തെ ബീഫാത്വിമ ഹജ്ജുമ്മ നിര്യാതയായി

പരേതനായ പടുപ്പില്‍ മൊയ്തീന്‍ കുഞ്ഞി ഹാജിയുടെ ഭാര്യ ബീഫാത്വിമ ഹജുമ്മ (79) നിര്യാതനായി paravanadukkam beefathima passes away
പരവനടുക്കം: (my.kasargodvartha.com 20.07.2020) ഫാത്വിമ മന്‍സിലിലെ പരേതനായ പടുപ്പില്‍ മൊയ്തീന്‍ കുഞ്ഞി ഹാജിയുടെ ഭാര്യ ബീഫാത്വിമ ഹജുമ്മ (79) നിര്യാതനായി. മക്കള്‍: പി എം അബ്ദുല്‍ ബഷീര്‍, ഷാജഹാന്‍, മുഹമ്മദ് റാഫി, അഹ് മദ് നാസര്‍, അനസ്, നൗഷാദ്, പി എം ജാഫര്‍ സാദിഖ് (റൂബി മെഡിക്കല്‍സ്, കാസര്‍കോട്).

Kerala, News, Obituary, paravanadukkam beefathima passes away

മരുമക്കള്‍: റംല, റാബിയ, നജ്മുന്നിസ. ഫൗസിയ, ബദറുനിസ, ഹസീന, ആഇശ. സഹോദരങ്ങള്‍: കുഞ്ഞി അബ്ദുല്ല, ഉബൈദ്, സാലി, അബൂബക്കര്‍, അസീസ്, അബൂബക്കര്‍, ഖദീജ, ജമീല, സുബൈദ.



Keywords: Kerala, News, Obituary, paravanadukkam beefathima passes away

Post a Comment