Join Whatsapp Group. Join now!

ഹിദായത്ത് നഗറിലെ നിസാര്‍ നിര്യാതനായി

മുന്‍ പ്രവാസി ഹിദായത്ത് നഗറിലെ നിസാര്‍ (57) നിര്യാതനായി Kerala, News, Nisar of Hidayat Nagar passes away
കാസര്‍കോട്: (my.kasargodvartha.com 08.07.2020) മുന്‍ പ്രവാസി ഹിദായത്ത് നഗറിലെ നിസാര്‍ (57) നിര്യാതനായി. ഇബ്രാഹിം - സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: ജുബൈരിയ. മക്കള്‍: ശിഫാന, റിഫായി, മുനവ്വര്‍, റിസ് വാന്‍.

മരുമകന്‍: അബ്ദുല്ല. സഹോദരങ്ങള്‍: ബദറുദ്ദീന്‍, മനാഫ്, സക്കരിയ, സുഹ്‌റ, അവ്വാബി, ആഇശ.

 Kerala, News,  Nisar of Hidayat Nagar passes away




Keywords: Kerala, News,  Nisar of Hidayat Nagar passes away

Post a Comment