Join Whatsapp Group. Join now!

എസ് എസ് എല്‍ സിയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിയെ മുളിയാര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് അനുമോദിച്ചു

മുളിയാര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് പരിധിയില്‍ നിന്നും എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കെ.എം.സി.സി നേതാവ് ബി എം ഹമീദിന്റെ മകള്‍ ഫാത്തിമത്ത് ഷഹാനയെ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു Kerala, News, Muslim league, Felicitate, Muliyar Panchayat 12th Ward Muslim League felicitate student on SSLC
ബോവിക്കാനം: (my.kasargodvartha.com 06.07.2020) മുളിയാര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് പരിധിയില്‍ നിന്നും എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കെ.എം.സി.സി നേതാവ് ബി എം ഹമീദിന്റെ മകള്‍ ഫാത്തിമത്ത് ഷഹാനയെ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി ഉപഹാരം സമര്‍പ്പിച്ചു.
 Kerala, News, Muslim league, Felicitate,  Muliyar Panchayat 12th Ward Muslim League felicitate student on SSLC

ഖാലിദ് ബെള്ളിപ്പാടി, മന്‍സൂര്‍ മല്ലത്ത്, അബ്ദുല്‍ ഖാദര്‍ കുന്നില്‍, ഹംസ ചോയിസ്, ബി.എം. അഷ്‌റഫ്, സിദ്ദീഖ് ബോവിക്കാനം, മുക്രി അബ്ദുല്‍ഖാദര്‍, അബൂബക്കര്‍ ചാപ്പ, ഷരീഫ് പന്നടുക്കം, സിദ്ദീഖ് കുണിയേരി, അഹമ്മദ് റിഷാദ്, റഹീം അബ്ബാസ്, മൊയ്തു മണയംങ്കോട്, അഹമ്മദ് മൂലയില്‍, ഉമ്മര്‍ ബെള്ളിപ്പാടി സംബന്ധിച്ചു.



Keywords: Kerala, News, Muslim league, Felicitate,  Muliyar Panchayat 12th Ward Muslim League felicitate student on SSLC

Post a Comment