Join Whatsapp Group. Join now!

മാങ്ങാട്ടെ സുശീലമ്മ നിര്യാതയായി

സി പി എം മുന്‍ ഉദുമ ലോക്കല്‍ കമ്മിറ്റിയംഗം മാങ്ങാട് കെട്ടിനുള്ളിലെ മുങ്ങത്ത് നാരായണന്‍ നായരുടെ ഭാര്യ ചേവിരി സുശീലമ്മ (82) നിര്യാതയായി. Kerala, News, Mangad Susheelamma passes away
മാങ്ങാട്: (my.kasargodvartha.com 09.07.2020) സി പി എം മുന്‍ ഉദുമ ലോക്കല്‍ കമ്മിറ്റിയംഗം മാങ്ങാട് കെട്ടിനുള്ളിലെ മുങ്ങത്ത് നാരായണന്‍ നായരുടെ ഭാര്യ ചേവിരി സുശീലമ്മ  (82) നിര്യാതയായി. മകള്‍: സുമംഗല. മരുമകന്‍: എം മോഹനന്‍ (എസ് ഐ, ക്രൈംബ്രാഞ്ച്, കാസര്‍കോട്).

സഹോദരങ്ങള്‍: ചേവിരി ലക്ഷ്മിയമ്മ (കുണ്ടംകുഴി രായി കൊച്ചി), ചേവിരി കല്യാണിയമ്മ (കുണ്ടംകുഴി പെരിയത്ത്), പരേതനായ ചേവിരി നാരായണന്‍ നായര്‍ (കോളിക്കാല്‍).



Keywords: Kerala, News, Mangad Susheelamma passes away

Post a Comment