ചൂരി: (my.kasargodvartha.com 11.07.2020) ചൂരി ടൗണിലെ പ്രമുഖ വ്യാപാരിയും ചൂരി ജുമാമസ്ജിദ് മുന്‍ പ്രസിഡണ്ടുമായ കോട്ടക്കണ്ണി റോഡിലെ സി എം ഇബ്രാഹിം ഹാജി (69) നിര്യാതനായി. പരേതരായ ആനവാതുക്കല്‍ സി മുഹമ്മദ് ഹാജി- നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹലീമ. മക്കള്‍: താഹിറ, ബഷീര്‍, അബ്ദുല്‍ ലത്വീഫ് (ഗള്‍ഫ്), ജാബിര്‍, റഹ് മത്ത്.
മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍ ടി എ (തുരുത്തി), സുഹറ ബോവിക്കാനം, ഷംസാദ് മധൂര്‍, മറിയംബി തളങ്കര, സാജിദ് പന്നിപ്പാറ. സഹോദരങ്ങള്‍: സുലൈമാന്‍, അഹ് മദ്, മൊയ്തീന്‍, ആഇശ, ഫാത്വിമ, പരേതരായ അബ്ദുല്ല ഹാജി, മറിയംബി. ഖബറടക്കം 12 മണിക്ക് പഴയ ചൂരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Kerala, News, Obituary, Kottakkanni CM Ibrahim Haji passes away
< !- START disable copy paste -->