കൊന്നക്കാട്: (my.kasargodvartha.com 08.07.2020) പറമ്പയിലെ പരേതനായ അത്തിക്കല്‍ കമ്മാരന്റെ ഭാര്യ കയ്യില്‍ വീട്ടില്‍ മീനാക്ഷി അമ്മ (86) നിര്യാതയായി. മക്കള്‍: കെ.കുമാരന്‍, കെ.ചന്ദ്രിക, കെ.നാരായണി, കെ.കൃഷ്ണന്‍, കെ. മോഹനന്‍, കെ.ബാബു (റിപ്പോര്‍ട്ടര്‍, മലയാള മനോരമ കാഞ്ഞങ്ങാട്), കെ.ബിന്ദു, കെ.പ്രസന്ന.
മരുമക്കള്‍: പി വി പുഷ്പ (ഭീമനടി), പി.നാരായണന്‍ (തച്ചങ്ങാട്), ഷീന (കൊവ്വല്‍ സ്റ്റോര്‍), ഉമ (പാണത്തൂര്‍) വിജിത (ഏച്ചിക്കാനം) സുധീര്‍ കുമാര്‍ (യു.കെ), മധുസൂദനന്‍ (യുഎഇ). പരേതനായ ടി വി നാരായണന്‍ (പുല്ലൂര്‍). സംസ്‌കാരം ബുധനാഴ്ച രാവിലെ വീട്ടുവളപ്പില്‍ നടന്നു.

Keywords: Kerala, News, Obituary, Konnakkad Paramba Meenakshi passes away
< !- START disable copy paste -->