കുവൈറ്റ്: (my.kasargodvartha.com 21.07.2020) 23 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് സ്ഥിര താമസത്തിന് പോകുന്ന മണ്ഡലം പ്രവര്‍ത്തക സമിതി അംഗം അബ്ദുല്ല പൈക്കയ്ക്ക് കുവൈറ്റ് കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നല്‍കി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ കബീര്‍ തളങ്കരയുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് കബീര്‍ തളങ്കരയും ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല കടവത്തും ഉപഹാരം നല്‍കി.
ട്രഷറര്‍ അഹ് മദ് ബേവിഞ്ച, വൈസ് പ്രസിഡന്റ് ഉസ്മാന്‍ അബ്ദുല്ല, യൂസുഫ് ആദൂര്‍, സെക്രട്ടറി നവാസ് പള്ളിക്കാല്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി അസീസ് തളങ്കര സ്വാഗതം പറഞ്ഞു. മണ്ഡലം പ്രവര്‍ത്തനത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ എന്നും മനസ്സില്‍ ഉണ്ടാകുമെന്നും നാട്ടിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് അബ്ദുല്ല പൈക്ക പറഞ്ഞു.

Keywords: Gulf, News, kmcc kasaragod give farewell to Abdullah Paika