Join Whatsapp Group. Join now!

തളങ്കര ജദീദ് റോഡിലെ ഖദീജ നിര്യാതയായി

ഖദീജ മന്‍സിലില്‍ പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ഖദീജ (83) നിര്യാതയായി Khadeeja passes away
തളങ്കര: (my.kasargodvartha.com 20.07.2020) ജദീദ് റോഡിലെ ഖദീജ മന്‍സിലില്‍ പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ഖദീജ (83) നിര്യാതയായി. മക്കള്‍: ആഇശ, നഫീസ, ഫാത്വിമ. മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍ ബന്തിയോട്, അബ്ദുര്‍ റഹ് മാന്‍ ഉപ്പള, പരേതനായ മൂസ ഉപ്പള.
News, Kerala,  Khadeeja passes away, Thalangara, Obituary,

സഹോദരങ്ങള്‍: പരേതരായ ഹസൈനാര്‍, അബ്ബാസ്, അബ്ദുല്ല. ഖബറടക്കം വൈകിട്ട് അഞ്ചു മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: News, Kerala,  Khadeeja passes away, Thalangara, Obituary, 

Post a Comment