അൽ ഐൻ: (my.kasargodvartha.com 12.07.2020) കാസർകോട് നെല്ലിക്കുന്ന് സ്വദേശി അൽ ഐനിൽ മരിച്ചു. നെല്ലിക്കുന്ന് കടപ്പുറത്തെ പരേതനായ സി എം അബ്ദുർ റഹ് മാന്റെ മകൻ ഹനീഫ് (48) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ബന്ധുക്കൾ അറിയിച്ചു. അൽ ഐനിൽ ഗ്രോസറി ഷോപ് നടത്തി വരികയായിരുന്നു. ശനിയാഴ്ച രാത്രി 08:30 നായിരുന്നു മരണം.
ഭാര്യ: സറീന. മക്കൾ: ബിലാൽ, ജലാൽ, റൈഹാനത്ത് (മൂവരും വിദ്യാർത്ഥികൾ), മുഹമ്മദ് സിനാൻ, ഫാത്തിയത് റസ.
ഭാര്യ: സറീന. മക്കൾ: ബിലാൽ, ജലാൽ, റൈഹാനത്ത് (മൂവരും വിദ്യാർത്ഥികൾ), മുഹമ്മദ് സിനാൻ, ഫാത്തിയത് റസ.
മാതാവ്: ആയിഷ, സഹോദരങ്ങൾ: അബ്ദുല്ല (മൗലവി ട്രാവൽസ് മുംബൈ), റുഖ്‌യ (ചെമ്മനാട്), സറീന (തളങ്കര), ശരീഫ (ആലംപാടി). ഖബറടക്കം അൽ ഐനിൽ തന്നെ നടത്തും.
Keywords: Kerala, News, Obituary, Kasaragod Nellikkunnu native dies in AL Ain.