Join Whatsapp Group. Join now!

കോവിഡ് വ്യാപനം മൂലം ദുരിതത്തിലായ ജനങ്ങൾക്ക് കൈത്താങ്ങായി ഐ എൻ എൽ ചൗക്കി

ചൗക്കി ശാഖ പ്രസിഡണ്ട് മൊയ്തീൻ കുന്നിൽ,ശാഖ ജനറൽ സെക്രട്ടറി ഹമീദ് പടിഞ്ഞാർ എന്നിവർ ചേർന്ന് ടെലിവിഷൻ കൈമാറി. Kerala, News, INL Chowki sponsored Tv for needed. #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
ചൗക്കി: my.kasargodvartha.com 25.07.2020) മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ചൗക്കി, അക്കരക്കുന്ന് പ്രദേശത്തെ നിർദ്ധനരായ കുടുംബത്തിൽപ്പെട്ട ഓൺലൈൻ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ഐ എൻ എൽ ചൗക്കി ശാഖ ടെലിവിഷൻ നൽകി.
Kerala, News, INL Chowki sponsored Tv for needed.

ചൗക്കി ശാഖ പ്രസിഡണ്ട് മൊയ്തീൻ കുന്നിൽ,ശാഖ ജനറൽ സെക്രട്ടറി ഹമീദ് പടിഞ്ഞാർ എന്നിവർ ചേർന്ന് ടെലിവിഷൻ കൈമാറി.

മണ്ഡലം ഐ എൻ എൽ സെക്രട്ടറി ഹനീഫ് കടപ്പുറം,എൻ വൈ എൽ പഞ്ചായത്ത് പ്രസിഡണ്ട് സാദിഖ് കടപ്പുറം, ജഅഫർ ചൗക്കി,ആരിഫ് ഷാർജ, അസ്ഹർ കറാമ, ശംസുദ്ധീൻ, അൻസാരി, ജാബിർ, ആഷിഖ് ചൗക്കി, മുഹമ്മദ് അൻസാഫ്, റഊഫ് ചൗക്കി, ഉമർ അക്കരക്കുന്ന്, ഗഫൂർ എന്നിവർ സംബന്ധിച്ചു.

Keywords: Kerala, News, INL Chowki sponsored Tv for needed.

Post a Comment