കളനാട്: (my.kasargodvartha.com 17.07.2020) എം സി സി കളനാട് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ടാബുകള്‍ നല്‍കി. ഐ എം സി സി നേതാവ് എ എം അബ്ദുര്‍ റഹ് മാന്‍ അയ്യങ്കോല്‍ വാര്‍ഡ് മെമ്പര്‍ അബ്ദുര്‍ റഹ് മാന്‍ കളനാടിനെ ഏല്‍പിച്ചു.
ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട്, മുഹമ്മദ് ദേളി, ശംസുദ്ദീന്‍ ഉപ്പ്, മുഹമ്മദ് അയ്യങ്കോല്‍, മുഹമ്മദ് കെ.എച്ച്, റഫീഖ് ഉപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട്, മുഹമ്മദ് ദേളി, ശംസുദ്ദീന്‍ ഉപ്പ്, മുഹമ്മദ് അയ്യങ്കോല്‍, മുഹമ്മദ് കെ.എച്ച്, റഫീഖ് ഉപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: News, Kerala, IMCC Kalanad distributed tabs to needy students