Join Whatsapp Group. Join now!

ഉപ്പ് അഹ്മദിന് യാത്രയയപ്പ് നല്‍കി

നാട്ടിലേക്ക് പോകുന്ന പൊതുപ്രവര്‍ത്തകനും വ്യവസായിയുമായ ഉപ്പ് അഹ്മദിന് ഐ എം സി സി പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി Gulf, News, IMCC felicitates Upp Ahmed
ദുബൈ: (my.kasargodvartha.com 05.07.2020) നാട്ടിലേക്ക് പോകുന്ന പൊതുപ്രവര്‍ത്തകനും വ്യവസായിയുമായ ഉപ്പ് അഹ്മദിന് ഐ എം സി സി പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ഐ എന്‍ എല്‍ കളനാട് ശാഖ പ്രസിഡന്റുകൂടിയാണ് അഹ്മദ്. പ്രവാസ ലോകത്ത് ദുരിതം അനുഭവിക്കുന്നവര്‍ക്ക് എല്ലാം കൊണ്ടും സഹായമെത്തിക്കുന്ന വ്യക്തിയാണ് അഹ്മദ്.
 Kerala, News, IMCC felicitates Upp Ahmed

ശഫീഖ് ഐ ബി, അഫ്‌സല്‍ ബിലാല്‍ നഗര്‍, അബ്ദുല്‍ ഖാദര്‍ കളനാട്, ഷബീര്‍ സാള്‍ട്ട്, ശഫീഖ് കളനാട്, റാഫി മാക്കോട്, സദ്ദാം നാനോ സംബന്ധിച്ചു. ഞായറാഴ്ച ഐ എം സി സി ചാര്‍ട്ടര്‍ ചെയ്യുന്ന ദുബൈ - കോഴിക്കോട് വിമാനത്തില്‍ വളണ്ടിയറായി അഹ്മദ് നാട്ടിലേക്ക് യാത്രയാകും.

Keywords:Gulf, News, IMCC felicitates Upp Ahmed

Post a Comment