ദേളി: (my.kasargodvartha.com 28.07.2020) ഉലൂജിയിലെ പരേതരായ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍- പി പി ഖദീജാബി ദമ്പതികളുടെ മകളും പരേതനായ തളങ്കര എം പി അഹ് മദ് ഹാജിയുടെ ഭാര്യയുമായ ഉലൂജി യു എഫ് സുഹറ (67) നിര്യാതയായി. മക്കള്‍: ടി എ ഫസല്‍, ടി എ ഫവാസ്, ടി എ ഫൈസല്‍, ടി എ ഫായിസ്, ടി എ ഫെമിന, ടി എ ഫസ്ന.
മരുമക്കള്‍: മുനീര്‍ മൊഗ്രാല്‍, ഹുസൈന്‍ കൊളവയല്‍, സാജിദ അമ്പലത്തറ, സാജിദ പരനടുക്കം, നുസൈബ മൈലാട്ടി, സുമാനി മണിയമ്പാറ. സഹോദരങ്ങള്‍: യു എം ശാഫി, യു എ അഹ് മദലി, യു എ അബ്ദുല്‍ സലാം, യുഎ അബ്ദുല്ലക്കുഞ്ഞി, യു എ മുഹമ്മദ് അഷ്റഫ്, യു എ അബ്ദുല്‍ റഷീദ്. ഖബറടക്കം ദേളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kerala, News, Obituary, Deli ulooji u f suhra passes away