കളനാട്: (my.kasargodvartha.com 06.07.2020) സി പി എം ചെമ്മനാട് ലോക്കല്‍ കമ്മിറ്റി, എ കെ ജി നഗര്‍, വാണിയര്‍മൂല, കളനാട് ടൗണ്‍ ബ്രാഞ്ചുകള്‍ സംയുക്തമായി കളനാട് മരബയല്‍ വയലില്‍ 12 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷിയിറക്കി. കെ കുഞ്ഞിരാമന്‍ എം ല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രീജിത്ത് കളനാട് സ്വാഗതം പറഞ്ഞു. പ്രദീപ് മേല്‍പറമ്പ അധ്യക്ഷത വഹിച്ചു.
ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, കൃഷി വകുപ്പ് ഓഫീസര്‍ രാജഗോപാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹനീഫ് കോളിയടുക്കം, ചന്ദ്രന്‍ കൊക്കാല്‍, ടി നാരായണന്‍, സംഗീത് വള്ളിയോട്, ബി വൈശാഖ്, ബി സുകുമാരന്‍ സംബന്ധിച്ചു. രഘു കളനാട് നന്ദി പറഞ്ഞു.

Keywords: Kerala, News, Kalanad, Cpm, Kunjiraman mla, maravayal field, Cpm started agriculture