Join Whatsapp Group. Join now!

റിട്ട. കോടതി ജീവനക്കാരന്‍ കൈന്താറിലെ കെ. രാജന്‍ നമ്പ്യാര്‍ നിര്യാതനായി

പരേതനായ ചരടന്‍ നായരുടെയും തമ്പായിയമ്മയുടെയും മകനാണ്. Court employee K.rajan nambyar passes away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പരവടുക്കം: (my.kasargodvartha.com 29.07.2020) റിട്ട. കോടതി ജീവനക്കാരന്‍ കൈന്താറിലെ കെ. രാജന്‍ നമ്പ്യാര്‍ (57) നിര്യാതനായി. പരേതനായ ചരടന്‍ നായരുടെയും തമ്പായിയമ്മയുടെയും മകനാണ്.
News, Kerala, Obituary, Court employee K.rajan nambyar passes away

ഭാര്യ : ടി.ലത. മക്കള്‍ : ആര്യ രാജ് , മീര രാജ്. സഹോദരങ്ങള്‍: മോഹനന്‍ നായര്‍, സുമതി, മുരളീധരന്‍ നായര്‍ (തബലിസ്റ്റ്) പരേതയായ രാധാമണി.

Keywords: News, Kerala, Obituary, Court employee K.rajan nambyar passes away

Post a Comment