Join Whatsapp Group. Join now!

കോവിഡ് കേന്ദ്രങ്ങള്‍ ശുചീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കോവിഡ് കേന്ദ്രമാക്കി മാറ്റിയ എം ആര്‍ എസ് പരവനടുക്കം സ്‌കൂള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശൂചീകരിച്ചു Kerala, News, Congress activists clean up covid centers
പരവനടുക്കം: (my.kasargodvartha.com 14.07.2020) കോവിഡ് കേന്ദ്രമാക്കി മാറ്റിയ എം ആര്‍ എസ് പരവനടുക്കം സ്‌കൂള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശൂചീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ചെമ്മനാട് പ്രവാസി മണ്ഡലം പ്രസിഡന്റ് ഖാദര്‍ മല്ല, ശരീഫ് കെ എം, സി കെ നിയാസ്, ഫാജു ബന്താട് എന്നിവര്‍ നേതൃത്വം നല്‍കി.

 Kerala, News,  Congress activists clean up covid centers



Keywords: Kerala, News,  Congress activists clean up covid centers


Post a Comment