Join Whatsapp Group. Join now!

മൊഗ്രാല്‍ ചളിയങ്കോട്ടെ സി എം അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി

പൗര പ്രമുഖനും പഴയകാല പ്രവാസിയും വ്യാപാരിയുമായ മൊഗ്രാല്‍ ചളിയങ്കോട്ടെ റഹ് മാന്‍ മന്‍സിലില്‍ സി എം അബ്ദുര്‍ റഹ് മാന്‍ (65) നിര്യാതനായി CM Abdur Rehman passes away
മൊഗ്രാല്‍: (my.kasargodvartha.com 23.07.2020) പൗര പ്രമുഖനും പഴയകാല പ്രവാസിയും വ്യാപാരിയുമായ മൊഗ്രാല്‍ ചളിയങ്കോട്ടെ റഹ് മാന്‍ മന്‍സിലില്‍ സി എം അബ്ദുര്‍ റഹ് മാന്‍ (65) നിര്യാതനായി. ഭാര്യ: ദൈനബി. മക്കള്‍: സുഹറ, മുസ്തഫ, റഷീദ്, താഹിറ, റഹീമ, മിസ് രിയ, മഹ്റൂഷ, അലി അക്ബര്‍.
News, Kerala, CM Abdur Rehman passes away

മരുമക്കള്‍: ഹമീദ് മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി കല്ലങ്കൈ, മന്‍സൂര്‍ മൊഗ്രാല്‍, അബ്ദുല്ല പുത്തിഗെ, സുഹൈല്‍ മൊഗ്രാല്‍, ലത്വീഫ് ബന്തിയോട്, ഷാനി മൊഗ്രാല്‍. സഹോദരങ്ങള്‍: സി എം അബ്ദുല്ല, മറിയുമ്മ, നഫീസ. ഖബറടക്കം ഉച്ചയോടെ ചളിയങ്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി, ദീനാര്‍ യുവജന സംഘം അനുശോചിച്ചു.

Keywords: News, Kerala, CM Abdur Rehman passes away
  

Post a Comment