Join Whatsapp Group. Join now!

പ്ലസ് ടു പരീക്ഷയിൽ 14 ഫുൾ എ പ്ലസ് നേടി ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ

പ്ലസ് ടു പരീക്ഷയിൽ 14 ഫുൾ എ പ്ലസ് നേടി ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡ Kerala, News, Chemnad Jama-ath Higher Secondary School scored 14 Full A Plus in the Plus Two examination. #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 15.07.2020) പ്ലസ് ടു പരീക്ഷയിൽ 14 ഫുൾ എ പ്ലസ് നേടി ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ. സയൻസിൽ 11 ഫുൾ എ പ്ലസും കൊമേഴ്‌സിൽ ഒരു ഫുൾ എ പ്ലസും ഹ്യൂമാനിറ്റീസിൽ രണ്ട് ഫുൾ എ പ്ലസ്സുമാണ് നേടിയത്.

ഇത് രണ്ടാം വർഷമാണ് ഹ്യൂമാനിറ്റീസിൽ ഫുൾ എ പ്ലസ് നേടി ചെമ്മനാട് സ്ക്കൂളിൽ ചരിത്രം കുറിച്ചത്.

നഫീസത്ത് ഇർഫാന, നന്ദന പാർവതി, ഖദീജ ഫർഹത്ത്, സോനാ മാത്യു, രാഹുൽ കെ, അനഞ്ചന കെ വിജയൻ, ഫാത്തിമ സഹ്‌റ, അഞ്ചുഷ എസ്, മുഹമ്മദ് ലാസിം ഇയാസ്, സ്നേഹ എം, മാളവിക ടി എന്നിവരാണ് സയൻസിൽ നിന്നും ഫുൾ എ പ്ലസ് നേടിയത്.

അഫീഫ മൊയ്‌ദീൻ കോമേഴ്‌സിൽ നിന്നും അഹ്‌ നസ് അബ്ദുർ റഹ്‌മാൻ, ഹലീമത്ത് ഹിബ എന്നിവർ ഹ്യൂമാനിറ്റീസിൽ നിന്നും ഫുൾ എ പ്ലസ് നേടി.

82.77 ശതമാനം വിജയമാണ് സ്കൂൾ നേടിയത്.
Kerala, News, Chemnad Jama-ath Higher Secondary School scored 14 Full A Plus in the Plus Two examination.


Keywords: Kerala, News, Chemnad Jama-ath Higher Secondary School scored 14 Full A Plus in the Plus Two examination.

Post a Comment