Join Whatsapp Group. Join now!

ബോവിക്കാനം മുതലപ്പാറയിലെ ആസ്യമ്മ നിര്യാതയായി

ബോവിക്കാനം മുതലപ്പാറയിലെ ആസ്യമ്മ (82) നിര്യാതയായി. പ്രമുഖ കോളോട്ട് കുടുംബാംഗവും, നിരവധി ശിഷ്യഗണങ്ങളുള്ള പഴയ കാല സബീന \Kerala, News, Obituary, bovikanam Muthalappara Asyamma passes away
മുളിയാര്‍: (my.kasargodvartha.com 28.07.2020) ബോവിക്കാനം മുതലപ്പാറയിലെ ആസ്യമ്മ (82) നിര്യാതയായി. പ്രമുഖ കോളോട്ട് കുടുംബാംഗവും, നിരവധി ശിഷ്യഗണങ്ങളുള്ള പഴയ കാല സബീന പാട്ടുകാരിയുമായിരുന്നു. ആലൂരിലെ പരേതനായ അഹ് മദിന്റെ ഭാര്യയാണ്. മക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍ (വീക്ഷണം ദിനപത്രം റിപ്പോര്‍ട്ടര്‍), റുഖിയ, അഷ്‌റഫ്, ജമീല, സഫിയ, ഖാലിദ്.

മരുമക്കള്‍: മുസകോളോട്ട് (മലബാര്‍ സോമില്‍ ചെര്‍ക്കള) ചൂരി അബ്ദുര്‍ റഹ് മാന്‍ അല്‍ഐന്‍, മഹ് മൂദ് ഉപ്പള, സുഹറ ചെര്‍ക്കള, ആത്തിക, ശബാന, ആഇശ, പരേതരായ കോളോട്ട് മൊയ്തീന്‍ കുഞ്ഞി, ആഇശ എന്നിവരുടെ മകളാണ്. സഹോദരങ്ങള്‍: അഹ് മദ്, ഹമീദ്, ഇഖ്ബാല്‍ പാലക്കുന്ന്, മറിയകളനാട്, പരേതരായ ബി ഉമ്മര്‍ (മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി, മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), മുഹമ്മദ് കുഞ്ഞി.

മൃതദേഹം ചൊവ്വാഴ്ച രാവിലെ ബാവിക്കര ജുമാ മസ്ജിദ് ഖബര്‍സ്ഥിനാല്‍ ഖബറടക്കി.


Keywords: Kerala, News, Obituary, bovikanam Muthalappara Asyamma passes away
  < !- START disable copy paste -->   

Post a Comment