മുളിയാര്‍: (my.kasargodvartha.com 03.07.2020) ബോവിക്കാനം തേജസ് കോളനിയിലെ കെ രാഘവന്‍ നായര്‍ (68) നിര്യാതനായി. എല്‍.ഐ.സി. ഏജന്റ് കെ. സാവിത്രിയാണ് ഭാര്യ. മക്കള്‍: രഞ്ജീവ് രാഘവന്‍ (ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മൊഗ്രാല്‍പുത്തൂര്‍ സി.എച്ച്.സി.), സുധീഷ് രാഘവന്‍ (മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കുണ്ടംകുഴി).
സഹോദരങ്ങള്‍: കൂക്കള്‍ കുഞ്ഞിരാമന്‍ നായര്‍ തന്നിത്തോട്, കൂക്കള്‍ ചരടന്‍ നായര്‍ തന്നിത്തോട്, പരേതയായ നാരായണിയമ്മ. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ സംസ്‌കരിച്ചു.
Keywords: Kerala, News, Bovikanam K Raghavan Nair passes awayസഹോദരങ്ങള്‍: കൂക്കള്‍ കുഞ്ഞിരാമന്‍ നായര്‍ തന്നിത്തോട്, കൂക്കള്‍ ചരടന്‍ നായര്‍ തന്നിത്തോട്, പരേതയായ നാരായണിയമ്മ. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ സംസ്‌കരിച്ചു.
< !- START disable copy paste -->