കാസര്‍കോട്: (my.kasargodvartha.com 23.07.2020) ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷയില്‍ ഹ്യുമാനിറ്റീസില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും കാസര്‍കോട് വാര്‍ത്ത റിപോര്‍ട്ടര്‍ ട്രെയിനിയുമായ അഹ് നസ് അബ്ദുര്‍ റഹ് മാന് കാസര്‍കോട് വാര്‍ത്ത ഉപഹാരം നല്‍കി. വ്യാഴാഴ്ച വൈകീട്ട് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാശിം ഉപഹാരം കൈമാറി.
കാസര്‍കോട് വാര്‍ത്ത ടീം ക്ലബ്ബിന്റെ ഉപഹാരവും ക്യാഷ് പ്രൈസും മുജീബ് മെട്രോ (മെട്രോ ഗ്രൂപ്പ്) സമ്മാനിച്ചു. കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ മുജീബ് കളനാട്, കെവാര്‍ത്ത ന്യൂസ് എഡിറ്റര്‍ കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, സീനിയര്‍ റിപോര്‍ട്ടര്‍ സുബൈര്‍ പള്ളിക്കാല്‍, സ്റ്റാഫ് അംഗങ്ങളായ മുജീബ് ചെമ്മനാട്, മന്‍സൂര്‍ തെരുവത്ത്, മിന്‍ഹത്തുല്ല, അര്‍ഷാദ്, തുലൈബ് എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Ahnas Abdul Rahman felicitated
< !- START disable copy paste -->