വെള്ളരിക്കുണ്ട്: (my.kasargodvartha.com 07.06.2020) പുങ്ങംചാല്‍ ചീര്‍ക്കയത്തെ പാട്ടത്തില്‍ ബാല കൃഷ്ണന്‍നായര്‍ (70) നിര്യാതനായി. ചീര്‍ക്കയം സുബ്രഹ്മണ്യ കോവില്‍ സ്ഥാപകനും ആത്മീയ ആചാര്യനുമായ പരേതനായ ബാലിക്കടക്കോന്‍ കൃഷ്ണന്‍ നമ്പ്യാരുടെയും പാട്ടത്തില്‍ തമ്പായി അമ്മയുടെയും മകനാണ്.
ആത്മീയ വഴിയിലെ കുടുംബത്തില്‍ നിന്ന് അവസാന നാളുകളില്‍ ചീര്‍ക്കയം സുബ്രമണ്യ കോവിലില്‍ ഗുരുസ്വാമിയായും പ്രവര്‍ത്തിച്ചിരുന്ന ബാലകൃഷ്ണന്‍ നായര്‍ ദീര്‍ഘ കാലമായി ചികിത്സയിലായിരുന്നു.
ഭാര്യ.. മനിയേരി വീട്ടില്‍ തമ്പായി. മക്കള്‍ തങ്ക രാജന്‍ (ദുബായ് )രജനി (ചക്കിട്ടടുക്കം )രാജേഷ് (പരി കര്‍മ്മി ചീര്‍ക്കയം സുബ്രമണ്യ കോവില്‍ )
മരുമക്കള്‍: രാമകൃഷ്ണന്‍ (ചക്കിട്ടടുക്കം ) ലീല കുമാരി (കാഞ്ഞങ്ങാട് )
സഹോദരങ്ങള്‍: പാട്ടത്തില്‍ മാധവന്‍ നായര്‍.പാട്ടത്തില്‍ ഗംഗാധരന്‍ നായര്‍ (പൂജാരി ചീര്‍ക്കയം സുബ്രമണ്യ കോവില്‍ )പാട്ടത്തില്‍ പത്മനാഭന്‍ നായര്‍
രുഗ്മിണി (എളേരി )ശ്യാമള (പാണത്തൂര്‍ )
രമ (കിണാവൂര്‍ )(പാട്ടത്തില്‍ തമ്പാന്‍ നായര്‍ വ്യാപാരി പുങ്ങംചാല്‍ )പാട്ടത്തില്‍ മോഹനന്‍ നായര്‍.

Keywords: Kerala, News, Obituary, vellarikkund paatathil bala krishnan nair passed away