Join Whatsapp Group. Join now!

ഉദുമയിലെ ജയപ്രകാശ് മെഡിക്കല്‍ ഉടമ കെ വി പത്മനാഭന്‍ നിര്യാതനായി

ഉദുമയിലെ ആദ്യകാല വ്യാപാരിയും ജയപ്രകാശ് മെഡിക്കല്‍ ഉടമയുമായ കൊക്കാല്‍ ജയപ്രകാശ് ഭവനിലെ കെവി പത്മനാഭന്‍ (85) നിര്യാതനായി Kerala, News, Obituary, udma pathmanaban passes away
ഉദുമ: (my.kasargodvartha.com 03.06.2020) ഉദുമയിലെ ആദ്യകാല വ്യാപാരിയും ജയപ്രകാശ് മെഡിക്കല്‍ ഉടമയുമായ കൊക്കാല്‍ ജയപ്രകാശ് ഭവനിലെ കെവി പത്മനാഭന്‍ (85) നിര്യാതനായി. ഉദുമ കണ്ണികുളങ്ങര വീട്ടില്‍പരേതരായ അപ്പ ഗുരുക്കള്‍- മാധവി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: എന്‍ ലക്ഷ്മി. മക്കള്‍: കെവി ശാന്തി (മാധവി മെഡിക്കല്‍, ഉദുമ), കെവി ജയപ്രകാശ് (ജയപ്രകാശ് മെഡിക്കല്‍, ഉദുമ), കെ വിസുഷമ (ഷാര്‍ജ), കെ വി ധന്യ.

മരുമക്കള്‍: വേണു (മാധവി മെഡിക്കല്‍, ഉദുമ), സൗമ്യ കാഞ്ഞങ്ങാട്, സന്തോഷ് കാഞ്ഞങ്ങാട് സൗത്ത്, രാരീഷ് ഉദയമംഗലം. സഹോദരങ്ങള്‍:
കെ വി സഹദേവന്‍ (വ്യാപാരി പാലക്കുന്ന്), സരസ്വതി, രമണി, രവീന്ദ്രന്‍ (ചമയം ടെക്‌സ്‌റ്റൈല്‍സ് ഉദുമ), ബാലകൃഷ്ണന്‍, പരേതരായ ശാരദ, ഭാര്‍ഗവി, ഉത്തമന്‍.
Kerala, News, Obituary, udma pathmanaban passes away




Keywords: Kerala, News, Obituary, udma pathmanaban passes away

Post a Comment