കാസര്‍കോട്:(my.kasargodvartha.com 24.06.2020) ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത ഗസ്സാലി നഗര്‍ പ്രദേശത്തെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് തളങ്കര ഗ്രീന്‍ സ്റ്റാര്‍ ഗസ്സാലി നഗര്‍ സ്‌പോര്‍ട്‌സ് ക്ലബ് ടാബ് വിതരണം ചെയ്തു. ബുധനാഴ്ച രാവിലെ 11.30 മണിക്ക് തളങ്കര ജി എം വി എഛ് എസ് എസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രധാനധ്യാപിക സ്വര്‍ണകുമാരിക്ക് മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ടി ഇ അബ്ദുല്ല ടാബുകള്‍ കൈമാറി ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു. ഫാറൂഖ് എം എസ് സ്വാഗതം പറഞ്ഞു. ഷരീഫ് മാസ്റ്റര്‍, പി ടി എ വൈസ് പ്രസിഡന്റ് സലീം മിസിനി, നഗരസഭ കൗണ്‍സിലര്‍മാരായ സല്‍വാന ഫൈസര്‍, റംസീന റിയാസ്, അബ്ദുല്‍ അസീസ്, ഷംസുദ്ധീന്‍ ഇ, നിസാര്‍ സാഹിബ്, റഷീദ് ഗസ്സാലി, നാസിര്‍ ബുട്ടോ, മുന്ന സാഹിബ്, അഷ്റഫ് മൂസ, സക്കീര്‍ സായ, ഹനീഫ് ദീനാര്‍, മുഫീത്ത്, മഖ്ബൂല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kerala, News, Tab distributed to underprivileged students
No comments: