Join Whatsapp Group. Join now!

മൊഗ്രാലിലെ മുഹമ്മദ് നിര്യാതനായി

പരമ്പരാഗത മത്സ്യതൊഴിലാളി മൊഗ്രാല്‍ മുഹ് യുദ്ദീന്‍ ജുമാമസ്ജിദിനു സമീപത്തെ മുഹമ്മദ് (58) നിര്യാതനായി. മീലാദ് ട്രസ്റ്റ് സീനിയര്‍ അംഗമായിരുന്നു Kerala, News, Obituary, Mogral Mohammed passes away
മൊഗ്രാല്‍: (my.kasargodvartha.com 12.06.2020) പരമ്പരാഗത മത്സ്യതൊഴിലാളി മൊഗ്രാല്‍ മുഹ് യുദ്ദീന്‍ ജുമാമസ്ജിദിനു സമീപത്തെ മുഹമ്മദ് (58) നിര്യാതനായി. മീലാദ് ട്രസ്റ്റ് സീനിയര്‍ അംഗമായിരുന്നു. ഭാര്യ: ജമീല. മക്കള്‍: നുഅ്മാന്‍ (ദുബൈ), സുഹറാബി, നുസൈബ.

മരുമക്കള്‍: നാസിര്‍ തളങ്കര, മുഹമ്മദ് പെരുമ്പള, സൈമ പൊസോട്ട്. സഹോദരിമാര്‍: ആമിന മൊഗ്രാല്‍, നഫീസ പെര്‍ള, സൗദാബി പെര്‍ള, ഖദീജ ചേലമ്പാടി. ഖബറടക്കം ഉച്ചയോടെ മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മുഹമ്മദിന്റ നിര്യാണത്തില്‍ മീലാദ് ട്രസ്റ്റ് അനുശോചിച്ചു.


Keywords: Kerala, News, Obituary, Mogral Mohammed passes away

Post a Comment