Join Whatsapp Group. Join now!

മീപ്പുഗിരിയിലെ ദൈനനബി ബങ്കര നിര്യാതയായി

മീപ്പുഗിരിയിലെ പരേതനായ പള്ളം മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ദൈനനബി ബങ്കര (80) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ Kerala, News, Obituary, Meepugiri Zainab passes away
കാസര്‍കോട്: (my.kasargodvartha.com 1.06.2020) മീപ്പുഗിരിയിലെ പരേതനായ പള്ളം മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ദൈനനബി ബങ്കര (80) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ മജീദ്, ജാഫര്‍, ഫാത്വിമാബി, മൈമൂന, ഖദീജ, റംല, മിസ് രിയ.

മരുമക്കള്‍: ഖാലിദ് അഹ് മദ്, ഹസൈനാര്‍, ഹാഷിം പടിഞ്ഞാര്‍, റസീന, സല്‍മ, ഹാജറ, റംസീന, പരേതരായ അബ്ദുല്ല പടിഞ്ഞാര്‍, ഉസ്മാന്‍.


Keywords: Kerala, News, Obituary, Meepugiri Zainab passes away

Post a Comment