Join Whatsapp Group. Join now!

അത്യാധുനിക ഡിസൈനര്‍ ഫര്‍ണിച്ചര്‍ ഷോറൂമായ ജെ വണ്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ കാസര്‍കോട്ട് പ്രവര്‍ത്തനാമാരംഭിച്ചു

17 വര്‍ഷത്തോളമായി യു എ ഇയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജെ വണ്‍ അന്താരാഷ്ട്ര നിലവാരത്തിലും അതി നൂതന ഡിസൈനുകളിലുമുള്ള വന്‍ ഫര്‍ണിച്ചര്‍ ശേഖരവുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചു Kerala, news, j one showroom inaugurated
കാസര്‍കോട്: (my.kasargodvartha.com 03.06.2020) 17 വര്‍ഷത്തോളമായി യു എ ഇയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജെ വണ്‍ അന്താരാഷ്ട്ര നിലവാരത്തിലും അതി നൂതന ഡിസൈനുകളിലുമുള്ള വന്‍ ഫര്‍ണിച്ചര്‍ ശേഖരവുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. മുഴുവനായും സെന്‍ട്രലൈസ് എയര്‍ കണ്ടീഷന്‍ ചെയ്ത കേരളത്തിലെ തന്നെ ഏറ്റവും വലിയ ഷോറൂമാണ് അണങ്കൂരില്‍ തുറന്നത്.

25 ശതമാനം വരെ ഇന്നൊഗറേഷന്‍ ഓഫറും കൂടാതെ ഓരോ പ്രൊഡക്ടിനും സ്പെഷ്യല്‍ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച ഗുണ നിലവാരത്തിലുള്ള ഇമ്പോര്‍ട്ടഡ് ഐറ്റംസുകള്‍ക്ക് വില കൂടുതലാണ് എന്നുള്ള ജനങ്ങളുടെ തെറ്റിദ്ധാരണ ജെ വണ്‍ മാറ്റിയിരിക്കുകയാണ്.
വമ്പിച്ച വിലക്കുറവും ഗുണ നിലവാരത്തിലുമുള്ള വില്‍പനയാണ് ജെ വണിനെ ദുബൈയിലെ നമ്പര്‍ വണ്‍ ആക്കിയതെന്നു ജെ വണ്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

കാസര്‍കോട് ഷോറൂമില്‍, ഇറ്റാലിയന്‍ ഡിസൈന്‍, മൊറോക്കന്‍ ഡിസൈന്‍ തുര്‍ക്കിഷ് ഡിസൈന്‍, ബെസ്പോക് ഡിസൈന്‍, കണ്ടംപ്രറി  ഡിസൈന്‍ സെമി ക്ളാസിക് ഡിസൈന്‍ എന്നിവയെല്ലാം ഷോറൂമില്‍ ലഭ്യമാണെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

 Kerala, news, j one showroom inaugurated




Keywords: Kerala, news, j one showroom inaugurated

Post a Comment