മധൂര്‍: (my.kasargodvartha.com 30.06.2020) മധൂര്‍ മര്‍ഹബ മന്‍സിലിലെ പരേതനായ കുഞ്ഞാലി- ആസിയ ദമ്പതികളുടെ മകന്‍ ഇബ്രാഹിം (ഉമ്പായി- 80) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കള്‍: ശാഫി, അബ്ദുല്ല, മുജീബ്, ഹബീബ്, മജീദ്, സമീര്‍, ആഇശ, സുഹറ, മഫീദ.
മരുമക്കള്‍: അബ്ദുല്ല, മുഹമ്മദ് കുഞ്ഞി, ഹംസ, മിസ് രിയ, ഷാനു, ആരിഫ, സമീറ, ഷംസീറ, തംസീറ. സഹോദരങ്ങള്‍: അബ്ബാസ്, മുഹമ്മദ്, ബീഫാത്വിമ, ഖദീജ. മൃതദേഹം മധൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മരുമക്കള്‍: അബ്ദുല്ല, മുഹമ്മദ് കുഞ്ഞി, ഹംസ, മിസ് രിയ, ഷാനു, ആരിഫ, സമീറ, ഷംസീറ, തംസീറ. സഹോദരങ്ങള്‍: അബ്ബാസ്, മുഹമ്മദ്, ബീഫാത്വിമ, ഖദീജ. മൃതദേഹം മധൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kerala, News, ibrahim passes away