കാസര്‍കോട്: (my.kasargodvartha.com 09.06.2020) പരിസ്ഥിതി ദിന ഭാഗമായി സ്വതന്ത്ര കര്‍ഷക സംഘം 'ആര്‍ജവം 2020' ഉദുമ മണ്ഡലം തല ഉദ്ഘാടനം മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിസണ്ട് അബ്ബാസ് ബന്താട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ പി ഹസൈനാര്‍ സ്വാഗതം പറഞ്ഞു.
ജില്ലാ വൈസ്പ്രസിഡണ്ട് ഹംസ ആലൂര്‍, ജില്ലാ സെക്രട്ടറി ബിസ്മില്ലാ മുഹമ്മദ്കുഞ്ഞി, ചെമ്മനാട് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി
ചെയര്‍മാന്‍ ശംസുദ്ദീന്‍ തെക്കില്‍, എ കെ യൂസഫ് പൊവ്വല്‍, അഹ് മദ് ഹാജി കോളിയടുക്കം, കൊവ്വല്‍ മുഹമ്മദ്കുഞ്ഞി ഹാജി,
ടി ടി റഷീദ്, പി അബ്ദുല്‍ ഖാദര്‍, കാനം ഖാദര്‍, ടി പി അഷ്‌റഫ് സംബന്ധിച്ചു.

Keywords: Kerala, News, Muslim Youth League General Secretary inaugurated