ഉദുമ: (my.kasargodvartha.com 24.06.2020) എരോല്‍ കുന്നില്‍-എരോല്‍ ജുമാ മസ്ജിദ് ലിങ്ക് റോഡ് നിര്‍മാണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലിയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്‍ റഹ് മാന്‍ കറാമ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ഷരീഫ് എരോല്‍ അധ്യക്ഷത വഹിച്ചു.
എരോല്‍ മുഹമ്മദ് കുഞ്ഞി, എന്‍ മുഹമ്മദ് കുഞ്ഞി, എന്‍ ബി സലീം, ഹമീദ്, ഇബ്രാഹിം കെ എം, എ എച്ഛ് ഹമീദ്, എന്‍ എച്ച് മുഹമ്മദ് ഷാഫി, ഇ എം മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍ റഹിമാന്‍ എരോല്‍, അഷ്റഫ് അബ്ദുല്ല, ബഷീര്‍ പാക്യാര, സുലൈമാന്‍, സുഹൈബ്, അബ്ദുല്‍ റഹ് മാന്‍ എരോല്‍, അഹമ്മദ് അസ്ലം, മുഹമ്മദ്, മഷൂദ്, സര്‍ഫറാസ്, അബൂബക്കര്‍ തുടങ്ങി യവര്‍ പരിപാടിയില്‍ സംബന്ധിച്ചു. കബീര്‍ എരോല്‍ നന്ദി പറഞ്ഞു

Keywords: Kerala, News, Erol Kunnil- Erol Masjid Link Road Construction Work Inaugurated