Join Whatsapp Group. Join now!

ചര്‍ളടുക്കയിലെ മൊയ്തു ചെര്‍ക്കള നിര്യാതനായി

പൗര പ്രമുഖനും പഴയ കാല കര്‍ഷകനുമായിരുന്ന ചര്‍ളടുക്കയിലെ മൊയ്തു ചെര്‍ക്കള (82) നിര്യാതനായി Kerala, News, Charladukka Moidu Cherkala passes away #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
ബദിയടുക്ക: (my.kasargodvartha.com 27.06.2020) പൗര പ്രമുഖനും പഴയ കാല കര്‍ഷകനുമായിരുന്ന ചര്‍ളടുക്കയിലെ മൊയ്തു ചെര്‍ക്കള (82) നിര്യാതനായി. ചെര്‍ളടുക്ക ബദ് രിയ ജുമാസ്ജിദിന്റെ വൈസ് പ്രസിഡണ്ടായി ദീര്‍ഘകാലം സേവനമനുഷ്ടിച്ചിരുന്നു. പള്ളിയുടെ നിര്‍മാണ കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായിരുന്നു. ഭാര്യ: ആഇശ.
Kerala, News, Charladukka Moidu Cherkala passes away

മക്കള്‍: ഹനീഫ, ഹാരിസ്, അഹ് മദലി, സിദ്ദീഖ്, ഫാറൂഖ്, ഉസ്മാന്‍, ഹംസ, മറിയ, സമീറ, അനീസ, ഹസീന, മുംതാസ്, പരേതയായ താഹിറ. മരുമക്കള്‍: നവാസ്, ഹമീദ്, റഹീം, സവാദ്, അബു മേനത്ത്. മരുമക്കള്‍: മിസ് രിയ, ബീഫാത്വിമ, ശാഹിന, ഷംസീറ.

സഹോദരങ്ങള്‍: കെ എം അബ്ദുല്ല, കെ എം കുഞ്ഞാലി. മൃതദേഹം ചര്‍ളടുക്ക ബദ് രിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



Keywords: Kerala, News, Charladukka Moidu Cherkala passes away

Post a Comment