കളനാട്: (my.kasargodvartha.com 11.06.2020) കളനാട് ഹദ്ദാദ് നഗര്‍ മുത്തലിബ് ഹാജി ചാരിറ്റബിള്‍ ട്രസ്റ്റ് ബുസ്ത്താനുല്‍ ഉലൂം മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കി. മുത്തലിബ് ഹാജി കുടുബ കാരണവരും ഹദ്ദാദ് ജുമാ മസ്ജിദ് ട്രഷററുമായ അഹ് മദ് ഹാജി, മുത്തലിബ് ഹദ്ദാദ് ജുമാ മസ്ജിദ് പ്രസിഡണ്ട് സി ബി അബ്ദുര്‍ റഹ് മാന്‍ ഹാജി, ബുസ്ത്താനും ഉലൂം മദ്രസ പ്രസിഡണ്ട് ഇബ്രാഹിം കോടങ്കൈ എന്നിവര്‍ക്ക് മുസ്ഹഫും പുസ്തകങ്ങളും കൈമാറി.
ഹദ്ദാദ് ജുമാമസ്ജിദ് ജനറല്‍ സെക്രട്ടറി ഹക്കീം ഹുദവി, ബുസ്താനുല്‍ ഉലൂം മദ്രസാ ജനറല്ഡ സെക്രട്ടറി മജീദ് ദാരിമി, ട്രഷറര്‍ കെ പി ഫൈസല്‍, ഹമീദ് മുത്തലിബ്, നൗഷാദ് അഹ് മദ്, അല്‍ത്വാഫ് അബ്ദുല്ല എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Keywords: Kerala, News, Book for Madrasa students distributedഹദ്ദാദ് ജുമാമസ്ജിദ് ജനറല്‍ സെക്രട്ടറി ഹക്കീം ഹുദവി, ബുസ്താനുല്‍ ഉലൂം മദ്രസാ ജനറല്ഡ സെക്രട്ടറി മജീദ് ദാരിമി, ട്രഷറര്‍ കെ പി ഫൈസല്‍, ഹമീദ് മുത്തലിബ്, നൗഷാദ് അഹ് മദ്, അല്‍ത്വാഫ് അബ്ദുല്ല എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.