Join Whatsapp Group. Join now!

ഭീമനടിയിലെ കുഞ്ഞികൃഷ്ണന്‍ നിര്യാതനായി

വിമുക്ത ഭടനും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനുമായിരുന്ന ചെന്നടുക്കം പുതിയടത്ത് വീട്ടില്‍ കുഞ്ഞികൃഷ്ണന്‍ (73) നിര്യാതനായി. ഭാര്യ: മണക്കാട് വീട്ടില്‍ കാര്‍ത്യായനി Kerala, News, Bheemanadi Kunhamu passes away
ഭീമനടി: (my.kasargodvartha.com 28.06.2020) വിമുക്ത ഭടനും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനുമായിരുന്ന ചെന്നടുക്കം പുതിയടത്ത് വീട്ടില്‍ കുഞ്ഞികൃഷ്ണന്‍ (73) നിര്യാതനായി. ഭാര്യ: മണക്കാട് വീട്ടില്‍ കാര്‍ത്യായനി. മക്കള്‍: ഉഷ, ഉഷീദ് കുമാര്‍, ഊര്‍മിള.
Kerala, News, Bheemanadi Kunhamu passes away

മരുമക്കള്‍: പി.ബാബു ഗുരുപുരം, ശ്രീധരന്‍ കുമ്പളപ്പള്ളി, പ്രിയ കരിവേടകം. സഹോദരങ്ങള്‍: പി.വി.ലക്ഷ്മിക്കുട്ടി അമ്മ, തമ്പായി അമ്മ, ബാലാമണി, പരേതയായ കല്യാണി. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.


Keywords: Kerala, News, Bheemanadi Kunhamu passes away

Post a Comment