ബദിയടുക്ക: (my.kasargodvartha.com 28.06.2020) അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘം സുഭിക്ഷ കേരളം പച്ചക്കറി കൃഷി വിത്തിടല്‍ പരിപാടി ബദിയടുക്ക കൃഷി അസിസ്റ്റന്റ് ജയറാം, റിട്ടയേര്‍ഡ് എസ്. ഐ മുരളീധരന്‍ പി വി, സംഘം പ്രസിഡന്റ് അഡ്വ സി. വെങ്കട്ട രമണ ഭട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിക്കുന്നു.

Keywords: Kerala, News, Chalanam, Badiadukka Agricultural Welfare Co-operative Society with Vegetable Cultivation