മേല്‍പറമ്പ്: (my.kasargodvartha.com 29.06.2020) അക്കരക്കുന്ന് ഗ്രീന്‍സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് രൂപീകരിച്ചു. പുതിയ ഭാരവാഹികളായി നൈമുദ്ദീന്‍ അപ്‌സര (പ്രസിഡണ്ട്), അസ്ഹറുദ്ദീന്‍ അപ്‌സര (സെക്രട്ടറി), സി എം ഫൈസല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: ഫൈസല്‍ എം എ, അബു സിനാന്‍ (വൈസ് പ്രസിഡണ്ടുമാര്‍), ഫായിസ് അപ്‌സര, ആദില്‍ എ (ജോ. സെക്രട്ടറിമാര്‍), മിഷാന്‍ അപ്‌സര, അജ്‌സല്‍, റഷീദ് ഹാജി, ഹബീബ് എ കെ, നാഷിദ്, സിക്കന്ദര്‍, ഷാസിന്‍ സി ബി, ജുനൈദ് എച്ച്, നിയാസ്, ജാഫര്‍ കെ എഫ്, ഫറാസ് സി ബി, സായിദ് പി എച്ച് (വര്‍ക്കിങ്ങ് കമ്മിറ്റി മെമ്പര്‍മാര്‍), നസീര്‍ കെ വി ടി, കനു അപ്‌സര, ഹനീഫ ടി എം, മുഹമ്മദ് എസ് ദുബൈ (ഉപദേശ കമ്മിറ്റി).

Keywords: Kerala, News, Akkarakunnu, akkarakkunnu green star arts and sports