Join Whatsapp Group. Join now!

മേല്‍പറമ്പ് മരവയലിലെ എ എച്ച് അഹ്മദ് മുസ്ലിയാര്‍ നിര്യാതനായി

മരവയലിലെ എ എച്ച് അഹ്മദ് മുസ്ലിയാര്‍ (78) നിര്യാതനായി. മേല്‍പ്പറമ്പില്‍ ദീര്‍ഘകാ Kerala, News, Obituary, Melparamba, Maravayal, A H Ahmed Musliyar Passed away.
മേല്‍പറമ്പ്: (my.kasargodvartha.com 24.06.2020)  മരവയലിലെ എ എച്ച് അഹ്മദ് മുസ്ലിയാര്‍ (78) നിര്യാതനായി. മേല്‍പ്പറമ്പില്‍ ദീര്‍ഘകാലം വ്യാപാരിയായിരുന്നു. ഭാര്യ: ഫാത്തിമ (പരേതനായ ഖത്വീബ് അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ മകള്‍). മക്കള്‍: മുഹമ്മദ് വൈദ്യര്‍ (ഉമ്പി അത്തര്‍ വാല), അബ്ദുല്‍ ഖാദര്‍, ശിഹാബ്, ഹബീബ് (ദുബൈ), മുജീബ്, സൈനബ, ആയിഷ, ഖദീജ, റൈഹാന, റമീസ, റഹ് മത്ത്.

Kerala, News, Obituary, Melparamba, Maravayal, A H Ahmed Musliyar Passed away.

മരുമക്കള്‍: ഇസ്മാഈല്‍, മുഹമ്മദ് ചട്ടഞ്ചാല്‍, അഷ്‌റഫ് ചാത്തങ്കൈ, റസാഖ്, ലത്വീഫ്, നിയാസ്, താഹിറ, ഷഹദ, സഹോദരങ്ങള്‍: സൈനബ് മരവയല്‍, ആസിയ തളങ്കര (വ്യവസായി യഹ്‌യ തളങ്കരയുടെ മാതാവ്), മറിയം ചെമ്പരിക്ക, പരേതരായ എ എച്ച് അബദുല്ല, മുഹമ്മദ്, ഹസൈനാര്‍, എ.എച്ച് ഉമര്‍, ആഇഷ കീഴൂര്‍, ഖദീജ എസ് എം. ഖബറടക്കം ളുഹ്‌ർ നിസ്കാരത്തിന് മുമ്പായി മേല്‍പ്പറമ്പ് ജുമാ മസ്ജിദ് ഖബറര്‍സ്ഥാനില്‍ നടക്കും.

Keywords: Kerala, News, Obituary, Melparamba, Maravayal, A H Ahmed Musliyar Passed away.

Post a Comment